Monday, 6 May 2013

Birth of an Elephant... MUST SEE


Birth of an Elephant...MUST SEE
പൂച്ച, നായ തുടങ്ങിയ മൃഗങ്ങള്‍ പ്രസവിക്കുന്നത് അപൂര്‍വ്വമായെങ്കിലും കണ്ടിട്ടുണ്ടാകാമെങ്കിലും ആനയുടെ പ്രസവം വീഡിയോയില്‍ പോലും നമ്മളില്‍ പലരും ഇതു വരെ കണ്ടിട്ടുണ്ടാവില്ല.
ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. ഒരാന പ്രസവിക്കുന്നതും പിന്നീട് ആനകുട്ടിയെ തുമ്പിക്കൈ കൊണ്ട് എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും മനോഹരമായി ഈ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ...!!! Pls Watch & Shar

No comments:

Post a Comment